Thursday, April 03, 2008

ബാല പീഡകന്‍ ബാലപരിശീകനായപ്പോള്‍

ഏപ്രില്‍ 2ലെ മലയാളം ന്യൂസില്‍ പ്രസിദ്ധീകരിച്ച വാര്‍ത്തയാണ് ചുവടെമലയാളം ചാനലുകളിലും പത്രങ്ങളിലും വെബ് സൈറ്റുകളിലും കണ്ടില്ല.ഇനി മലായാള മാധ്യമങ്ങള്‍ വിട്ടുകളഞ്ഞതാണോ എന്നറിയില്ല. ഏതായാലും ബൂലോര്‍ക്കുവേണ്ടി ഇത് ഇവിടെ ചേര്‍ക്കുന്നു.


ഇതേ വാര്‍ത്തയുമായി ബന്ധപ്പെട്ട ചില ഇംഗ്ലീഷ് ലിങ്കുകള്‍ ചുവടെ.

ഏഷ്യന്‍ ഏജ്

ദ ന്യൂ ഇന്ത്യന്‍ എക്സ്പ്രസ്

റിഡിഫ്

1 comment:

പതാലി said...

കോഴിക്കോട്, മലപ്പുറം വയനാട് ജില്ലകളില്‍ എട്ടു വയസുമുതല്‍ പന്ത്രണ്ടു വയസുവരെയുള്ള കുട്ടികള്‍ക്ക് ഫുട്ബോള്‍ പരിശീലനം നല്‍കിവരുന്ന സെപ്റ്റിന്‍റെ ബെല്‍ജിയംകാരനായ ടെക്നിക്കല്‍ ഡയറക്ടര്‍ ജോസഫ് അക്ടെര്‍ഗേല്‍ ബാലപീഡനത്തിന് നാട്ടില്‍ ജയില്‍ വാസം അനുഭവിച്ചയാളാണെന്ന് വെളിപ്പെടുത്തല്‍.ഇതേ തുടര്‍ന്ന് ജോസഫിനെ സെപ്റ്റ് പുറത്താക്കി.