
കൗമാരകാലത്ത് ലൈംഗീക ചൂഷണത്തിന് ഇരയാകുകയും പിന്നീട് മനുഷ്യക്കടത്തിനും ലൈംഗീക ചൂഷണത്തിനുമെതിരായ വലിയൊരു മുന്നേറ്റത്തിന്റെ സാരഥിയായി മാറുകയും ചെയ്ത ഡോ. സുനിതാ കൃഷ്ണനുമായി ഞാന്‍ നടത്തിയ അഭിമുഖം മാതൃഭൂമി ആഴ്ച്ചപ്പതിപ്പിന്റെ ഏറ്റവും (ഓഗസ്റ്റ് 23)പുതിയ ലക്കത്തില്‍.
ബാക്കി മാതൃഭൂമിയില്‍ വായിക്കുമല്ലോ...