Thursday, August 07, 2008

മണര്‍കാടിനെക്കുറിച്ച് ഗാര്‍ഡിയനില്‍

വിഖ്യാത മരിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ മണര്‍കാടിനെക്കുറിച്ച്, അവിടുത്തെ ക്രിസ്ത്യന്‍-ഹിന്ദു മതസൗഹാര്‍ദ്ദത്തെക്കുറിച്ച് വിഖ്യാത ചരിത്രകാരനും യാത്രാ വിവരണ ഗ്രന്ഥകാരനുമായ ഡാല്‍റിന്പ്ള്‍ ബ്രിട്ടനിലെ ദ ഗാര്‍ഡിയനിലും ഔട്ട്ലുക്ക് വാരികയിലുമെഴുതിയ ലേഖനങ്ങളുടെ ലിങ്ക് ചുവടെ.
ലേഖനങ്ങള്‍ ഒന്നുതന്നെയാണെങ്കിലും ചിത്രങ്ങള്‍കൂടി നല്‍കി ഔട്ട്ലുക്ക് വിന്യാസം മനോഹരമാക്കിയിരിക്കുന്നു. ഡാല്‍റിന്പ്ള്‍ മണര്‍കാട്ട് എത്തിയ വാര്‍ത്ത ഏതെങ്കിലും മാധ്യമങ്ങളില്‍ വന്നിരുന്നോ എന്നറിയില്ല. ലേഖനമെഴുതിയപ്പോള്‍ അദ്ദേഹത്തിന് ഒരു പിഴവു പറ്റി.
മണര്‍കാട്(
Manarcad)
എന്നതിനു പകരം മണ്ണാര്‍കാട്(Mannarkad) എന്നാണ് അതില്‍ ഉടനീളം ചേര്‍ത്തിരിക്കുന്നത്.


ലിങ്കുകള്‍


൧ദ ഗാര്‍ഡിയന്‍

2. ഔട്ട്ലുക്ക് വാരിക

3. ഡാല്‍റിന്പിളിനെക്കുറിച്ച് കൂടുതല്‍ അറിയാന്‍