tag:blogger.com,1999:blog-32580811.post9161841205301660888..comments2020-12-04T00:57:59.236-08:00Comments on വസ്തുത: മരണം തോറ്റ രാത്രിയും രണ്ട് അമ്മമാരുംപതാലിhttp://www.blogger.com/profile/06544649739299134780noreply@blogger.comBlogger7125tag:blogger.com,1999:blog-32580811.post-27553087739982649452013-02-05T22:20:29.466-08:002013-02-05T22:20:29.466-08:00GOOD MEMOIR ♡♥♡♥♡♥♡GOOD MEMOIR ♡♥♡♥♡♥♡kochuhttps://www.blogger.com/profile/06406530651341308573noreply@blogger.comtag:blogger.com,1999:blog-32580811.post-35144636637441399712009-07-10T20:22:35.290-07:002009-07-10T20:22:35.290-07:00Very attractive narration. Is it really happened?
...Very attractive narration. Is it really happened?
If so, I think you will live if minimum 100 yearsPraveen Areekkalnoreply@blogger.comtag:blogger.com,1999:blog-32580811.post-10746871162460553482009-07-03T19:25:59.883-07:002009-07-03T19:25:59.883-07:00ആറിന്റെ വിശാലതയിലേക്ക് കണ്ണ് പാളാതിരിക്കാനുള്ള ശ...ആറിന്റെ വിശാലതയിലേക്ക് കണ്ണ് പാളാതിരിക്കാനുള്ള ശ്രമങ്ങള്‍ പലപ്പോഴും വിഫലമായി. പൂവരശിന്റെ പൂക്കളൊഴുകുന്ന ആറ്റിന്‍പരപ്പ് മരിച്ചവരുടെ ഓര്‍മദിവസം അലങ്കരിക്കപ്പെട്ട പള്ളിസെമിത്തേരിയെ ഓര്‍മിപ്പിച്ചു.
പൂവരശുകഴിഞ്ഞാല്‍ ആറ്റിറമ്പില് ഏറെയുണ്ടായിരുന്നത് ഒതളമാണ്. കുട്ടനാട്ടുകാര്‍ ആത്മഹത്യയ്ക്ക് പ്രധാനമായും ഉപയോഗിച്ചിരുന്നത് ഒതളങ്ങയാണെന്ന് ഒരു ബന്ധു പറയുന്നത് കേട്ടിരുന്നു. ഒതളമരത്തിനടുത്തുള്ള വീടുകളില്‍ എത്രപേര്‍ അങ്ങനെ ജീവനൊടുക്കിയിട്ടുണ്ടാകാം എന്നു ഞാന്‍ ആലോചിച്ചു.
അങ്ങനെ ഭയന്നാല്‍ ബോട്ടില്‍ യാത്ര ചെയ്യാന്‍ പറ്റുമോ മാഷേകൂതറnoreply@blogger.comtag:blogger.com,1999:blog-32580811.post-53330001412241257612009-07-02T20:25:52.659-07:002009-07-02T20:25:52.659-07:00മറ്റുള്ളവര്‍ കാരംബോര്‍ഡില്‍ മെഴുകുതിരി കത്തിച്ചുവെ...മറ്റുള്ളവര്‍ കാരംബോര്‍ഡില്‍ മെഴുകുതിരി കത്തിച്ചുവെച്ച് കളി തുടര്‍ന്നു.
പുറത്ത് കൂരിരുട്ട്. പത്തു പതിനഞ്ചു മീറ്റര്‍ അകലെയുള്ള റോഡിലേക്ക് ഓടുകയായിരുന്നു. അഞ്ചാമത്തെയോ ആറാമത്തെയോ ചുവടില്‍ എന്റെ വലതുകാല്‍ പതിച്ചത് ശൂന്യതയിലാണ്. തുടര്‍ന്ന് ഇടതുകാലും. പിന്നെ വായുവിലൂടെ താഴേയ്ക്ക്. ശരീരം നനഞ്ഞപ്പോള്‍ ആ വസ്തുത ഞെട്ടലോടെ തിരിച്ചറിഞ്ഞു; ഞാന്‍ റോഡരികിലെ ആള്‍മറയില്ലാത്ത കിണറ്റിലാണ്....
Veritta oru anubhava kadha. Nannayi ezhuthiyirikkunnuBijunewdelhihttp://www.bijudelhi.comnoreply@blogger.comtag:blogger.com,1999:blog-32580811.post-74912827801462382942009-07-02T07:12:41.470-07:002009-07-02T07:12:41.470-07:00അതീവഹൃദ്യമായീ ഈ അനുഭക്കുറിപ്പ്... കാല്ച്ചുവടിന്റ...അതീവഹൃദ്യമായീ ഈ അനുഭക്കുറിപ്പ്... കാല്ച്ചുവടിന്റെ പിഴവ് ഒരു രണ്ടാം മാമ്മോദീസായെ അനുസ്മരിപ്പിച്ചു. ജലത്തില്‍ മുങ്ങി പൊങ്ങി ഉയര്‍ത്തപ്പെട്ടത് പുതിയ ജീവിതദര്ശനങ്ങളിലേക്കായിരുന്നുവല്ലോ...
ഉത്പത്തിയിലെ വിവരണം പോലെ "ജലത്തിനു മീതേ ആത്മാവിന്റെ ചൈതന്യം ചലിച്ചുകൊണ്ടേയിരുന്നു..." ഒരു നവജിവതം കരുപ്പിടിപ്പിക്കുന്നതിനായ്...
പ്രാര്‍ത്ഥനാപൂര്‍വ്വം...സഞ്ചാരി @ സഞ്ചാരിhttps://www.blogger.com/profile/01735915304087166581noreply@blogger.comtag:blogger.com,1999:blog-32580811.post-25099193975894184152009-07-01T22:48:15.459-07:002009-07-01T22:48:15.459-07:00മനസ്സിൽ തട്ടുന്ന വിവരണം...അനായാസമായ ശൈലിയും!മനസ്സിൽ തട്ടുന്ന വിവരണം...അനായാസമായ ശൈലിയും!Physelhttps://www.blogger.com/profile/12546333888447156466noreply@blogger.comtag:blogger.com,1999:blog-32580811.post-72785275733931632682009-07-01T12:36:17.276-07:002009-07-01T12:36:17.276-07:00കാലുകള്‍ കിണറിന്റെ അടിത്തട്ടിലെ ചേറില്‍ പതിഞ്ഞു. അ...കാലുകള്‍ കിണറിന്റെ അടിത്തട്ടിലെ ചേറില്‍ പതിഞ്ഞു. അടുത്ത നിമിഷം ശരീരം മേല്പ്പോട്ട് ഉയര്‍ന്നു. അതിനിടെ കൈകള്‍ നീട്ടി കിണറിന്റെ വശങ്ങളില് പിടിച്ചു. പിടിച്ച ഭാഗത്തെ വഴുക്കലുള്ള മണ്ണ് അടര്‍ന്നുപോന്നു. മുകള്‍ത്തട്ടിലെത്തി വീണ്ടും താഴവേ വിഫല ശ്രമമെന്നോണം വായയും മൂക്കും പൊത്തിപ്പിടിച്ചു. രണ്ടാമത് മുകളിലേയ്ക്ക് ഉയരുന്നതിനിടെ ശരീരം അടിമുടി വിറച്ചു, കൈകാലുകള്‍ കോച്ചി മടങ്ങി. മരണം പിടിമുറുക്കുകയാണ്.പതാലിhttps://www.blogger.com/profile/06544649739299134780noreply@blogger.com